akhila nandakumar

Web Desk 11 months ago
Keralam

സര്‍ക്കാര്‍- എസ് എഫ് ഐ വിരുദ്ധ ക്യാംപെയ്ന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കും- എം വി ഗോവിന്ദന്‍

ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മാധ്യമങ്ങള്‍ തന്നെയാണ് ഇന്നലെ പറഞ്ഞത്. ഉടന്‍ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കര്‍ശന നടപടിയെടുത്ത സര്‍ക്കാരിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്

More
More
Web Desk 11 months ago
Keralam

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് പിണറായി വിജയന്റെ പൊലീസ്: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതില്‍ വി ടി ബല്‍റാം

മാധ്യമങ്ങളുടെ വായ അടപ്പിക്കാനുളള ശ്രമം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതാദ്യമായല്ല ഉണ്ടാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ കേസെടുത്തു

More
More
Web Desk 11 months ago
Keralam

മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ പ്രതിചേര്‍ത്ത് പൊലീസ്‌

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച കെ വിദ്യയുടെ വാര്‍ത്തയ്ക്ക് വിശദാംശങ്ങള്‍ തേടി കോളേജിലെത്തിയ പ്രിന്‍സിപ്പാളിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പ്രതികരണം തേടുന്നതിനിടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ഉയര്‍ത്തിയത്.

More
More

Popular Posts

Web Desk 39 minutes ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Sports Desk 21 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 22 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More